കുറ്റ്യാടി ദേവർകോവിലിൽ എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി അന്തരിച്ചു
കുറ്റ്യാടി: കുറ്റ്യാടി ദേവർകോവിൽ
എടച്ചേരി കുഞ്ഞബ്ദുല്ല മൗലവി (86) അന്തരിച്ചു. ഭാര്യമാർ: കുഞ്ഞി ഫാത്തിമ ചേലക്കാട്, സുബൈദ പാറച്ചാലിൽ പാറക്കടവ്.
മക്കൾ: ജൗഹർ (തണൽ കുറ്റ്യാടി), വി.എം. ലുഖ്മാൻ (പ്രസിഡൻ്റ്, ജമാഅത്തെ ഇസ്ലാമി കുറ്റ്യാടി ഏരിയ, അധ്യാപകൻ ഗവ. യു.പി സ്കൂൾ നാദാപുരം), ഫർഹാന (പ്രിൻസിപ്പൽ, മദ്റസ തുൽ ഖുർആൻ, കീഴരിയൂർ), ജുബൈർ (വയർമാൻ), അസ്ഹർ (അധ്യാപകൻ, ഐഡിയൽ പബ്ലിക് സ്കൂൾ കുറ്റ്യാടി), അജ്ദർ (അസി.പ്രൊഫസർ, ഗവ. കോളജ്, കാസർഗോഡ്), മാഹിർ (ബെല്ലാരി എയർപോർട്ട് അതോരിറ്റി).
മരുമക്കൾ: ഹസീന ഓമശ്ശേരി, മൈമൂനത്ത് വാണിമേൽ, സി.വി.അബ്ദുസ്സലാം കീഴരിയൂർ, മുബീന ചെറിയ കുമ്പളം, സജ്ന ശാന്തിനഗർ, മുഹ്സിന വേങ്ങേരി.
സഹോദരങ്ങൾ: മർഹൂം അബൂബക്കർ മൗലവി കായക്കൊടി, മർഹും കുട്ടി ഹസൻ, അബ്ദുറഹ്മാൻ എടച്ചേരി, ആയിശ, കെ.എസ് മറിയം പാറക്കടവ്. മയ്യത്ത് നമസ്കാരം ഇന്ന് (ചൊവ്വ) രാവിലെ 9 മണിക്ക് കൊടക്കൽ ജുമാ മസ്ജിദിൽ.
Summary: Edachery Kunjhabdulla Maulavi Passed away at Kuttiadi Devarkovil