എടച്ചേരി വീചി ടാക്കീസ് ഉടമ കരിമ്പാനത്തില്‍ അനന്തന്‍ അന്തരിച്ചു
വടകര: എടച്ചേരി വീചി ടാക്കീസ് ഉടമ കരിമ്പാനത്തില്‍ അനന്തന്‍ (റിട്ട.പോലീസ്) അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.
ഭാര്യ: ലക്ഷ്മി, പരേതയായ ലീല.
മക്കള്‍: ആശ, നിഷ, റീഷ, നിഷാന്ത് (വീചി ടാക്കീസ്), നിഷിത.

മരുമക്കള്‍: പരേതയായ പ്യാരിലാല്‍, പരേതയായ ഗിരീഷ് ബാബു, സുരേഷ്, രാകേഷ്, ഷമ്യ.
സഹോദരങ്ങള്‍: വിശ്വനാഥന്‍, പരേതയായ സുശീല, ശാന്ത, സാവിത്രി.
Description: Edachery Karimbanathil Ananthan passed away