കണ്ണൂക്കര മാവിലക്കുന്നിലെ ഇ രതീശൻ അന്തരിച്ചു


കണ്ണൂക്കര: മാവിലക്കുന്നിലെ ഇ രതീശൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. സിപിഎം മാവിലക്കുന്ന് മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. ഭാര്യ: ഗിരിജ

മക്കൾ: ശരത്ത്, അതുല്യ
മരുമകൻ: മിഥുൻ
സംസ്കാരം വീട്ടുവളപ്പിൽ

Description: E. Ratheesan of passed away