മുക്കാളി ശ്രീവത്സം വീട്ടിൽ ഡോ. എസ് പ്രസാദ് അന്തരിച്ചു


മുക്കാളി: മുക്കാളി ശ്രീവത്സം വീട്ടിൽ ഡോ. എസ് പ്രസാദ് അന്തരിച്ചു. അൻപത്തിയാറ് വയസായിരുന്നു. ദീർഘകാലം ചെറുവണ്ണൂർ ഗവ ആയൂർവേദ ഹോസ്പിറ്റലിൽ സേവനം അനുഷ്ടിച്ചിരുന്നു.

അച്ഛൻ: പരേതനായ സുകുമാരൻ
അമ്മ: സുശീല
സഹോദരങ്ങൾ: ഡോ. എസ് പ്രേം കുമാർ, (ഉണ്ണി ഡോക്ടർ) ,ശശികല, കൃഷ്ണകുമാർ, പരേതനായ നന്ദകുമാർ
സംസ്കാരം നാളെ ( 7/10/2024) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.