മേപ്പയ്യൂർ ചില്ലയിൽ ഡോ. എം.സി.ഉമർ അന്തരിച്ചു


മേപ്പയ്യൂർ: മേപ്പയ്യൂർ ചില്ലയിൽ ഡോ. എം.സി.ഉമർ അന്തരിച്ചു. 76 വയസാണ്. സുഹറ അന്തോളിക്കണ്ടിയാണ് ഭാര്യ.

മക്കൾ: ഫിയാസ് മലബാർ ഗോൾഡ് കൊണ്ടാേട്ടി, ഹിദ
മരുമക്കൾ: ഫർസാന കായക്കൊടി അഫ്സൽ അരീക്കോട് അസോസിയേറ്റ് പ്രൊഫസർ ഫാറൂഖ് കോളേജ്
സഹോദരങ്ങൾ: പരേതനായ മീത്തലെ ചരതാലിൽ അഹമ്മദ്, എം.സി അബ്ദുള്ള ഹാജി, ആയിഷ കൊടുമയിൽ

മയ്യത്ത് നിസ്കാരം 12.30 ന് എളമ്പിലാട് ജുമാ മസ്ജിദിൽ