അഴിയൂർ: അഴിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ ഒഴിവ്. സായാഹ്ന ഒപിയിലേക്കാണ് താൽക്കാലിക ഡോക്ടറെ നിയമിക്കുന്നത്.
നിയമനത്തിന് മുന്നോടിയായുള്ള കൂടിക്കാഴ്ച ആഗസ്ത് 7 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.