കോടഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ നിയമിക്കുന്നു
കോടഞ്ചേരി: കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നു. അഭിമുഖം ജനുവരി 31ന് 12.30ന്. യോഗ്യത എംബിബിഎസ് ബിരുദം, കേരള / ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം ഹാജരാകണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.