ഓർക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനം; അറിയാം വിശദമായി


വടകര: ഓർക്കാട്ടേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ അസിസ്റ്റന്റ് സർജൻ ഒഴിവുകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അംഗീകൃത യോഗ്യതയുള്ളവരിൽനിന്ന്‌ അപേക്ഷ ക്ഷണിക്കുന്നു.

ഉദ്യോഗാർഥികൾ പി.എസ്.സി. നിഷ്‌കർഷിക്കുന്ന യോഗ്യതതെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സെപ്റ്റംബർ 13ന് 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു

Description: Doctor Appointment in Orkkatteri Social Health Centre