കായക്കൊടി പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ ഡോക്ടര്‍ നിയമനം; വിശദമായി നോക്കാം
കായക്കൊടി: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രൊജക്ട് പ്രകാരം ഡോക്ടറെ നിയമിക്കുന്നു.
എംബിബിഎസ് ബിരുദവും ടിസിഎംസി രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് സെപ്തംബര്‍ 25ന് പകല്‍ 11മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം.
Description: Doctor appointment at Kayakkodi Panchayat Family Health Centre