പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ (04-05-2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

പാറപ്പുറം, ചിലമ്പവളവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലാണ് വൈദ്യുതി മുടങ്ങുന്നത്.

പാറപ്പുറം പരിതിയില്‍ രാവിലെ 6.30 മുതല്‍ 8.30 വരെയും ചിലമ്പവളവ് 9 മണി മുതല്‍ 11 മണി വരെയുമാണ് വൈദ്യുതി മുടങ്ങുക.

എച്ച്.ടി. ടച്ചിംഗ് ക്ലിയറന്‍സ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്.