ഡയാലിസിസ് ടെക്നിഷ്യൻ നിയമനം; വിശദമായി അറിയാം


കുറ്റ്യാടി: കുറ്റ്യാടി താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിൽ ഡയാലിസിസ് ടെക്നിഷ്യന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 24ന് വൈകിട്ട് 5ന് മുൻപായി അപേക്ഷിക്കണം.

Description: Dialysis Technician Recruitment; Know the details