കുറ്റ്യാടി ദേവര്‍കോവില്‍ കായക്കുന്നുമ്മല്‍ യശോദ അന്തരിച്ചു


കുറ്റ്യാടി: ദേവര്‍കോവില്‍ കായക്കുന്നുമ്മല്‍ യശോദ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ദേവര്‍കോവില്‍ വെസ്റ്റ് എല്‍പി സ്‌ക്കൂളിലെ പാചക തൊഴിലാളിയായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരമാന്‍. മക്കള്‍: ബിജു, ബിജിത്ത്.

മരുമക്കള്‍: സജിനി, കൃഷ്ണപ്രിയ.

സഹോദരങ്ങള്‍: ദേവി, കമല, ശാന്ത, പരേതനായ കണ്ണന്‍.

Description: Devarkovil Kayakummal Yashoda passed away