കല്ലോട് പാവട്ടുപൊയില്‍ ദേവകി അന്തരിച്ചു



കല്ലോട്: പരേതനായ വയങ്ങോട്ടുമ്മല്‍ ഗോപാലന്റെ ഭാര്യ പാവട്ടുപൊയില്‍ ദേവകി അന്തരിച്ചു. എഴുപത്തിയൊന്ന് വയസ്സായിരുന്നു.
മക്കള്‍: പ്രകാശന്‍, ഉഷ, പ്രദീപന്‍ ( ഗോപാല്‍ ഇന്‍ഡസ്ട്രീസ് കൂത്താളി) വിനോദന്‍ (ഓട്ടോ ഡ്രൈവര്‍ പേരാമ്പ്ര)


മരുമക്കള്‍: പരേതനായ ദേവ ദാസന്‍ ( ചേനോളി) അജിത, നൈജി, സ്മിത.

ശവസംസ്‌ക്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍