പേരാമ്പ്ര സില്‍വര്‍ കോളേജില്‍ ഡിഗ്രി, പിജി സീറ്റൊഴിവുകള്‍; വിശദമായി നോക്കാം


പേരാമ്പ്ര: പേരാമ്പ്ര സില്‍വര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബിഎ ഇംഗ്ലീഷ്, ബികോം, ബിസിഎ, ബി.എസ്.സി ഫുഡ് ടെക്‌നോളജി, ബി.എസ്.എസി സൈക്കോളജി, എംഎ ഇംഗ്ലീഷ്, എംകോം, എം.എസ്.സി ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി എന്നിവയില്‍ സീറ്റൊഴിവുണ്ട്.

വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 23ന് പകല്‍ മൂന്നിന് മുമ്പ് കോളേജ് ഓഫീസില്‍ എത്തണ്ടേതാണ്.

Description: degree and pg seat vacancies in perambra silver college.