നരക്കോട് കല്ലട കുന്നുമ്മല്‍ എന്‍.സി കുഞ്ഞികൃഷ്ണന്‍ കിടാവ് അന്തരിച്ചു


 

മേപ്പയ്യൂര്‍: നരക്കോട് കല്ലട കുന്നുമ്മല്‍ എന്‍.സി കുഞ്ഞികൃഷ്ണന്‍ കിടാവ് അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു.

 

ഭാര്യ: സരോജിനി അമ്മ മക്കള്‍: ഷീന, ഷൈനി, ഷംന മരുമക്കള്‍: സന്തോഷ്, രാധാകൃഷ്ണന്‍, മനോഹരന്‍.

സഹോദരങ്ങള്‍ : എന്‍.സി കുഞ്ഞിചന്തു കിടാവ്, എന്‍.സി ഗോപാലന്‍ കിടാവ്, എന്‍.സി നാരായണന്‍ കിടാവ്, കുഞ്ഞി മാധവി, നാരായണി, സരോജിനി. സഞ്ചയനം ശനിയാഴ്ച.