മേപ്പയ്യൂര്‍ വിളയാട്ടൂര്‍ പുത്തമ്പുരയില്‍ ആമിന ഉമ്മ അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂരിലെ പരേതനായ പുത്തമ്പുരയില്‍ പക്രന്റെ ഭാര്യ ആമിന ഉമ്മ അന്തരിച്ചു. തൊണ്ണൂറ്റെട്ട് വയസ്സായിരുന്നു.
മക്കള്‍: പാത്തു, നബീസ, സുബൈദ, അബ്ദുറഹിമാന്‍, മജീദ്. മരുമക്കള്‍: അമ്മത് തുറയൂര്‍, മൊയ്തീന്‍ തോലേരി, റഹമത്ത്, വിവിയാന്‍, പരേതനായ ഇബ്രാഹിം.