മാട്ടനോട് അമ്പഴപ്പാറയിലെ കോക്കുന്നുമ്മല്‍ ജാനു അന്തരിച്ചു


 

കായണ്ണ ബസാര്‍: മാട്ടനോട് അമ്പഴപ്പാറയിലെ കോക്കുന്നുമ്മല്‍ ജാനു അന്തരിച്ചു. അറുപത്തെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: അരിയന്‍

 

മക്കള്‍: നിര്‍മ്മല, ശോഭ, ഷീബ, ഷീന, ഷിജിത് കുമാര്‍ ( അധ്യാപകന്‍ വടകര സംസ്‌കൃതം ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), ഷിജില.

മരുമക്കള്‍: ഉണ്ണി, പരേതനായ രാജു, കുമാരന്‍, ഷാജി, ശ്രില്‍ന (അധ്യാപിക, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ തലശ്ശേരി), ദേവരാജന്‍.

സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണന്‍, ദാമോദരന്‍, ദേവി, വാസു, ഗീത.