മുക്കാളി കിഴക്കേപുതിയ പറമ്പത്ത് ദയാനന്ദൻ അന്തരിച്ചു
മുക്കാളി: കിഴക്കേപുതിയ പറമ്പത്ത് ദയാനന്ദൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസായിരുന്നു
ഭാര്യ: റീത്ത
മക്കൾ: റിതുൽ, റിയ
സഹോദരങ്ങൾ ജാനു, ശാരദ, കമല, വിജയൻ പരേതനായ കരുണാകരൻ
സംസ്കാരം ഇന്ന് രാവിലെ 9 മണിയോടെ വീട്ടുവളപ്പിൽ നടക്കും.
Description: Dayanandan passed away