പ്രമുഖ കോണ്‍ഗ്രസ് (എസ്) നേതാവും വട്ടോളി നാഷണല്‍ ഹൈസ്‌ക്കൂള്‍ അധ്യാപകനുമായിരുന്ന പുത്തൂര്‍ പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു


പേരാമ്പ്ര: പ്രമുഖ കോണ്‍ഗ്രസ് എസ് നേതാവ് പുത്തൂര്‍ പത്മനാഭന്‍ മാസ്റ്റര്‍ അന്തരിച്ചു. വട്ടോളി നാഷണല്‍ ഹൈസ്‌ക്കൂള്‍ റിട്ടയേഡ് അധ്യാപകനായിരുന്നു. 1994 മുതല്‍ മരുതോങ്കരയില്‍ സ്ഥിരതാമസമാണ്. പത്മാവതി അമ്മയാണ് ഭാര്യ.

മക്കള്‍: ഹരീഷ് ബാബു (ബാംഗ്ലൂര്‍), രത്‌നകുമാര്‍ (ദുബായ്), രത്‌നാഭായ്.
മരുമക്കള്‍: സുരേഷ് ബാബു കരിയാട് (റിട്ടയേഡ് മിലിറ്ററി ഉദ്യോഗസ്ഥന്‍) , ഷീല, ലത.

സംസ്‌കാരംഇന്ന് വൈകുന്നേരം 4 മണിക്ക്.