പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിനിയുടെ പേഴ്സ് ഭജനമഠം – പാവട്ട് കണ്ടിമുക്ക് വഴി സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ നഷ്ടപ്പെട്ടതായി പരാതി


മേപ്പയ്യൂർ: മൊബൈൽ ഫോണും പണവും അടങ്ങിയ ലേഡീസ് പേഴ്സ് നഷ്ടപ്പെട്ടതായി പരാതി. പേരാമ്പ്ര ചെറുവണ്ണൂർ സ്വദേശിനിയുടെതാണ് പേഴ്സ് . ഇന്നലെ വൈകീട്ട് ഭജനമഠം – പാവട്ട് കണ്ടിമുക്ക് വഴി സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയാണ് പേഴ്സ് നഷ്ടപ്പെട്ടത്.

റെഡ്മി നോട്ട് 10 വയലറ്റ് കളർ ഫോൺ, അലമാരയുടെ താക്കോൽ, പണം, മരുന്ന് തുടങ്ങിയവയാണ് പേഴ്സിലുണ്ടായിരുന്നത്. പേഴ്സ് ലഭിക്കുന്നവർ മേപ്പയൂർ പോലിസ് സ്റ്റേഷനിലോ, അല്ലങ്കിൽ 9846514325, 9846751773 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.