മണിയൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി
കൊയിലാണ്ടി: മണിയൂർ സ്വദേശിയുടെ വിലപ്പെട്ട രേഖകൾ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. ഇന്നലെ വൈകീട്ടോടെയാണ് നഷ്ടപ്പെട്ടത്. കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും പോയിരുന്നു. ഇതിനിടെ അട്ടക്കുണ്ട് പാലം മുതൽ കൊയിലാണ്ടി വരെയുള്ള യാത്രക്കിടയിലാണ് നഷ്ടമായത്.
ബ്രൗൺ നിറത്തിലുള്ള പേഴ്‌സാണ് കാണാതായത്. പേഴ്‌സിൽ എ.ടി.എം കാർഡ്, ക്രെഡിറ്റ്കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയും 1800 ഓളം രൂപയും ഉണ്ടായിരുന്നു. കണ്ടുകിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കേണ്ടതാണ്. മുനീർ: 99466 42235.
