ചേനോളി സ്വദേശിയുടെ ഒരുലക്ഷം രൂപയുടെ പണമടങ്ങിയ കവര്‍ പേരാമ്പ്രയില്‍ നഷ്ടപ്പെട്ടു


പേരാമ്പ്ര: പേരാമ്പ്രയില്‍ ചേനോളി സ്വദേശിയുടെ പണമടങ്ങിയ കവര്‍ നഷ്ടപ്പെട്ടതായി പരാതി. ഒരുലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു ബ്രൗണ്‍ കവറിനുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം ഉണ്ടായിരുന്നത്.

ശനിയാഴ്ച്ച (25-02-2023) രാത്രി 7.30 ഓടെ പേരാമ്പ്ര സില്‍വര്‍ കോളേജ് റോഡിനും പൈതോത്ത് റോഡിനും ഇടയാലായാണ് പണം കളഞ്ഞു പോയത്.

കണ്ടു കിട്ടുന്നവര്‍ പേരാമ്പ്ര പോലീസ് സ്‌റ്റേഷനിലോ 9846232465 എന്ന നമ്പറിലോ വിവരമറിയിക്കേണ്ടതാണ്.

summary: Complaint that a native of Chenoli lost one lakh rupees in Perampra