കാവൽ പദ്ധതിയുടെ കോ ഓർഡിനേറ്റർ തസ്‌തികയിലേക്ക് നിയമനം; വിശദമായി അറിയാം
കോഴിക്കോട്: വനിതാ ശിശുവികസന വകുപ്പ്, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് , മാനുഷ സ്കൂൾ ഓഫ് സോഷ്യൽ റിസർച് ആൻഡ് എച്ച്ആർഡി കോഴിക്കോട് എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പാക്കി വരുന്നതാണ് കാവൽ പദ്ധതി. കാവൽ പദ്ധതിയുടെ കോ ഓർഡിനേറ്റർ തസ്‌തികയിലേക്ക് നിയമനം നടക്കുന്നു.
തസ്‌തികയിലേക്കുള്ള നിയമനാഭിമുഖം ഏപ്രിൽ 21ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് 7012290148
