ചക്കിട്ടപാറയിലെ വ്യാപാരിയായ വായവളപ്പിൽ ചാത്തു അന്തരിച്ചു


പേരാമ്പ്ര: ചക്കിട്ടപാറയിലെ വ്യാപാരിയായ വായവളപ്പിൽ ചാത്തു അന്തരിച്ചു. 78 വയസാണ്. ദേവകിയാണ് ഭാര്യ.

മക്കൾ: സുനിൽ, അനിൽ, മിനി
മരുമക്കൾ: വിജയൻ ( പേരാമ്പ്ര), ലിജി ( സഹകരണ ബാങ്ക്, ചക്കിട്ടപ്പാറ), അനില
സഹോദരങ്ങൾ: നാരായണി, ആണ്ടി, ദേവി, ശങ്കരൻ, മാധവി.

സംസ്ക്കാരം വെെകീട്ട് ആറുമണിക്ക് വീട്ടുവളപ്പിൽ നടക്കും