ചോറോട് ഈസ്റ്റ് പാഞ്ചേരിക്കാട് മലയിൽ ശ്രീജ അന്തരിച്ചു
ചോറോട് ഈസ്റ്റ്: പാഞ്ചേരിക്കാട് ഫാമിലി ഹെൽത്ത് സെന്ററിന് സമീപം മലയിൽ ശ്രീജ അന്തരിച്ചു. നാല്‍പ്പത്തിയാറ് വയസായിരുന്നു.
അച്ഛന്‍: പരേതനായ ടി.ടി ശ്രീധരൻ.
അമ്മ: ചന്ദ്രി മലയിൽ.
ഭർത്താവ്: ബാബു മുട്ടുങ്കൽ തറോൽ.
മക്കള്‍: കാവ്യശ്രീ (ക്രിസ്ത്യൻ കോളേജ്, ചോമ്പാൽ), ആദിഷ് (ടി.എച്ച്.എസ് എസ്, വടകര).

സഹോദരങ്ങൾ: ശ്രീജിന (കുരിക്കിലാട്), ശ്രീന (ഓർക്കാട്ടേരി)
സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 മണിക്ക്.
Description: Chorodu East Pancherikad Malayil Sreeja passed away