ചോറോട് പിലക്കാട്ടു മീത്തൽ ജാനു അന്തരിച്ചു


ചോറോട്: ചോറോട് ഈസ്റ്റ് പിലക്കാട്ടു മീത്തൽ ജാനു അന്തരിച്ചു. എൺപത്തിമൂന്ന് വയസ്സായിരുന്നു. ഭർത്താവ് പി.കെ.കൃഷ്ണൻ (റിട്ടയേഡ്, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്).

മക്കൾ മോളി.കെ (റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ) പരേതയായ ഗീത, സതി (അംഗൺവാടി വർക്കർ). മരുമക്കൾ: ശേഖരൻ, പരേതനായ ഹരിദാസൻ (റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ), രാജീവൻ കുട്ടോത്ത്.