ചേറോട് ഗേറ്റിന് സമീപം പുനത്തില്‍ രഞ്ജിത്ത് അന്തരിച്ചു


വടകര: ചേറോട് ഗേറ്റിന് സമീപം പുനത്തില്‍ രഞ്ജിത്ത് അന്തരിച്ചു. നാല്‍പ്പത്തിരണ്ട് വയസായിരുന്നു.

അച്ഛന്‍: പരേതനായ രാഹുല്‍. അമ്മ: രഞ്ജിനി.

ഭാര്യ: ദിവ്യ. മക്കള്‍: ദിഷാനി, റിദേഷ്.

സഹോദരങ്ങള്‍: ഷിംജിത്ത്, ബൈജിത്ത്.

Description: chorode native punathil Ranjith passed away.