ചോറോട് എരഞ്ഞോളി മീത്തൽ ഓമന അമ്മ അന്തരിച്ചു


ചോറോട്: എരഞ്ഞോളി മീത്തൽ ഓമന അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ നാണു കുറുപ്പ്.

മക്കൾ: സുരേഷ്ബാബു, സുനിൽകുമാർ (ഖത്തർ), സുജയ (പൂനൈ), സുധ (സെന്റ് മീരാസ് പബ്ലിക്‌ സ്ക്കൂൾ, പേരാമ്പ്ര), സുധീഷ് (എസ്.എസ് ഓട്ടോ ലിങ്ക്സ്, വടകര), പരേതനായ വേണുഗോപാൽ.

മരുമക്കൾ: അനിത, പത്മജ, വിജയൻ, ജ്യോതിമണി, പരേതനായ രാജൻ.

സഹോദരങ്ങൾ: ലീലാവതി, ബാലാമണി, പരേതനായ ശ്രീധരൻ നമ്പ്യാർ.

Description: Chorode Eranjoli Meethal Omana Amma passed away