ചോറോട് ഈസ്റ്റ് തയ്യുള്ളതിൽ ജാനു അന്തരിച്ചു


ചോറോട് ഈസ്റ്റ്: ചോറോട് രാമത്ത് പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം തയ്യുള്ളതിൽ ജാനു അന്തരിച്ചു. എണ്‍പത് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ തയ്യുള്ളതില്‍ കൃഷ്ണന്‍. മക്കൾ: ചന്ദ്രൻ (പെയിന്റർ), കമല, ശശി (സൗദി അറേബ്യ), സുരേഷ് (ഗവ:കോളജ്, മടപ്പള്ളി), ശ്രീജ.

മരുമക്കൾ: ലിനി (മുയിപ്ര), ജീഷ (ഓർക്കാട്ടേരി), മിനി (ഒഞ്ചിയം), സുനിൽകുമാർ (മയ്യന്നൂര്‍).

സഹോദരങ്ങൾ: ചാത്തു, ബാലൻ, ജാനു, കല്യാണി, പരേതനായ ശങ്കരൻ.

സംസ്‌കാരം: ആഗസ്ത് 9 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക്‌ വീട്ടുവളപ്പിൽ.