ചോറോട് ഈസ്റ്റ് പാഞ്ചേരിക്കാട് മലയിൽ പ്രവീൺ കുമാർ അന്തരിച്ചു


ചോറോട് ഈസ്റ്റ്: പാഞ്ചേരിക്കാട് ഹെൽത്ത് സെൻ്ററിന് സമീപം ഓട്ടോ ഡ്രൈവറായിരുന്ന മലയിൽ പ്രവീൺ കുമാർ (50) അന്തരിച്ചു.

അച്ഛന്‍: പരേതനായ പാഞ്ചേരി കുമാരൻ.
അമ്മ: ശാരദ.

ഭാര്യ: സീന.

മക്കൾ: അഞ്ജന (വിദ്യ വികാസ് കോളേജ് ഓഫ് നഴ്സിംഗ്, മൈസൂർ), അനഘ (മാംഗ്ളൂർ കോളേജ് ഓഫ് ഫിസിയോ തെറാപ്പി,) അവന്തിക (ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, ചോറോട്)

സഹോദരങ്ങൾ: പ്രസീത (കൊയിലാണ്ടി), പ്രമോദ് (ആർ.ജെ.ഡി പ്രവർത്തകൻ).

Description: Chorode East Malayil Praveen Kumar passed away