ചോറോട് അര്യത്തുകണ്ടി ഭാസ്കരൻ ഗുജറാത്തിൽ അന്തരിച്ചു


ചോറോട്: ചോറോട് അര്യത്തുകണ്ടി ഭാസ്കരൻ ഗുജറാത്തിൽ അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു.

ഭാര്യ: ഷീബ. മക്കൾ: ഷിബിൻ, ശില്പ. മരുമകൾ അശ്വതി. സഹോദരങ്ങൾ: ചന്ദ്രൻ, ശശി, പരേതയായ ലീല, ഉഷ. സഞ്ചയനം ഞായറാഴ്ച.