ചോറോട് മുട്ടുങ്ങൽ വെസ്റ്റ് താഴെതറോൽ ടി.ടി.രമേശൻ അന്തരിച്ചു


ചോറോട്: മുട്ടുങ്ങൽ വെസ്റ്റ് താഴെതറോൽ ടി.ടി.രമേശൻ അന്തരിച്ചു. അമ്പത്തിരണ്ട് വയസായിരുന്നു. ഭാര്യ: രേഷ്മ.

മക്കള്‍: നന്ദന, നിവേദ്. അച്ഛന്‍: പരേതനായ കുമാരന്‍, അമ്മ: പരേതയായ മാധവി.

സഹോദരങ്ങള്‍: നളിനി (നാദാപുരം റോഡ്), രാമചന്ദ്രന്‍ (സിപി ഐഎം ചോറോട് ബ്രാഞ്ച് അംഗം), രമ (പൂവാടന്‍ ഗേറ്റ്).