ചോറോട് ഈസ്റ്റ് വിലങ്ങിൽ ജാനകി അമ്മ അന്തരിച്ചു


ചോറോട് ഈസ്റ്റ്: രാമത്ത് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വിലങ്ങിൽ ജാനകി അമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. ഭർത്താവ്: പരേതനായ ശങ്കരൻ നമ്പ്യാർ (എക്സ് മിലിട്ടറി).

മക്കൾ: ശശീന്ദ്രൻ (റിട്ട: പോലീസ് സബ്ബ് ഇൻസ്പെക്ടർ), മധുസുദനൻ (റിട്ട: ഇന്ത്യൻ റെയിൽവെ), ഗിരിജ, ഷീല (ഏറാമല), ബിന്ദു (ചെന്നൈ).

മരുമക്കൾ: ഗീത (അരൂര്‍), ഷീജ (മണിയൂര്‍), രവീന്ദ്രൻ (കുറുമ്പേരി, ഏറാമല, റിട്ട: നേവൽ ബേസ്), രാധാകൃഷ്ണൻ (ചെമ്മരത്തൂര്‍, (ബിസിനസ്സ്, ചെന്നൈ).

സഹോദരങ്ങൾ: പരേതനായ വിലങ്ങിൽ ബാലകൃഷ്ണൻ നായർ, പരേതയായ ദേവി അമ്മ കൊളക്കോട്ട്, പരേതയായ ദാക്ഷായണി അമ്മ (ആലുവ), വിമല അമ്മ (റിട്ട: ടീച്ചർ, പേരാമ്പ്ര).

സംസ്‌കാരം: ശനിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് വിലങ്ങിൽ വീട്ടിൽ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്.

Description: Chorod East Vilangil Janaki Amma passed away