ചോമ്പാല മുക്കാളി മുല്ലേരികുന്നത്ത് രാധ അമ്മ അന്തരിച്ചു
ചോമ്പാല: മുക്കാളി മുല്ലേരികുന്നത്ത് രാധ അമ്മ അന്തരിച്ചു. എഴുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: അയാടത്തിൽ കുഞ്ഞിശങ്കര കുറുപ്പ് മേമുണ്ട (റിട്ട. ഇന്ത്യൻ ഓവർസീസ് ബാങ്ക്).
മക്കൾ: സുനിൽ കുമാർ (ദുബായ്), സുരേഷ് കുമാർ (മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ), സുജിത.
മരുമക്കൾ: മനോജ് കുമാർ തളിപ്പറമ്പ (ദുബായ്), സിന്ധു വി.കെ (അസിസ്റ്റന്റ് ഡയരക്ടർ കൃഷിവകുപ്പ് തോടന്നൂര്‍
ബ്ലോക്ക്), പ്രവീണ (മാനേജർ ഇന്ത്യൻ ഓവസീസ് ബാങ്ക് കോഴിക്കോട്), സഹോദരി ദേവിയമ്മ വലിയപറമ്പത്ത്, വെള്ളികുളങ്ങര.