ചോമ്പാല മാളിയേക്കൽ രാജൻ അന്തരിച്ചു


ചോമ്പാല: മാളിയേക്കൽ രാജൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ശാരദ.

മകൻ: രാഗേഷ്. മരുമകൾ: സൂര്യ.

സഹോദരങ്ങൾ: കൗസല്യ, ശാരദ, ഭാസ്കരൻ, ശാന്ത, സരോജിനി, മോഹനൻ, പരേതയായ നാണി.