ചോമ്പാല കല്ലാമല കണ്ടപ്പം കുണ്ടിൽ പ്രദീപൻ അന്തരിച്ചു
ചോമ്പാല: കല്ലാമല ചിറയില്‍ പീടികയില്‍ കണ്ടപ്പം കുണ്ടിൽ പ്രദീപൻ അന്തരിച്ചു. അമ്പത്തിമൂന്ന് വയസായിരുന്നു.
അച്ഛന്‍: പരേതനായ ഗോപാലന്‍. അമ്മ: പാറു.
ഭാര്യ: ഷീജ. മക്കള്‍: അക്ഷയ്, അനുശ്രീ.
സഹോദരങ്ങള്‍: ശാന്ത, പ്രകാശന്‍, വസന്ത, പരേതനായ ദിനേശന്‍.