ചോമ്പാല ആവിക്കര ബീച്ചിൽ തെക്കെതയ്യിൽ പവിത്രൻ അന്തരിച്ചു


അഴിയൂർ: ചോമ്പാല ആവിക്കര ബീച്ചിൽ തെക്കേ തയ്യിൽ പവിത്രൻ അന്തരിച്ചു. അൻപത്തിയേഴ് വയസ്സായിരുന്നു. പരേതരായ ഗോപാലൻറയും മാതുവിൻറയും മകനാണ്.

ഭാര്യ ലത.ടി.ടി. മക്കൾ: അപർണ, അനുരാഗ്. മരുമകൻ അതുൽ. സഹോദരങ്ങൾ: ചന്ദ്രി, രാജൻ, സുരേന്ദ്രൻ, പ്രസന്ന, ശോഭന, പരേതനായ അശോകൻ.