പുറമേരി ചിറയിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു


പുറമേരി: പുറമേരി ചിറയിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ മറിയം പാറക്കുനി. മക്കൾ: റഫീഖ്, ആയിശ, റഷീദ.

മരുമക്കൾ: നസീമ ചന്ദനക്കണ്ടി (കോട്ടക്കൽ), ബഷീർ കോക്കണ്ടേരി (നാദാപുരം), ജലീൽ ചെവിട്ടു പറേമ്മൽ (നരിപ്പറ്റ). സഹോദരങ്ങൾ: കുഞ്ഞമ്മത്, മൊയ്തു, പരേതനായ ചെക്കൻ.

Summary: Chirayil Kunjhabdulla passed away at Puramevi