എടച്ചേരി ചുണ്ടയിൽ തെരുവിലെ ചിങ്ങന്റെവിട കരിയാടൻ ബാലൻ അന്തരിച്ചു


എടച്ചേരി: എടച്ചേരി ചുണ്ടയിൽ തെരുവിലെ ചിങ്ങന്റെവിട കരിയാടൻ ബാലൻ (88) അന്തരിച്ചു. എൺപത്തിയെട്ട് വയസ്സായിരുന്നു.

മക്കൾ: സി.സുരേന്ദ്രൻ മാസ്റ്റർ (സി.പി.ഐ നാദാപുരം മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പർ) ഉഷ, ജയന്തി, ദിനേശൻ, ഷീജ.

മരുമക്കൾ: പറമ്പത്ത് ബാലൻ, എടക്കയിൽ അനിത (എച്ച്.എം ഗവ. എൽ.പി സ്‌കൂൾ ചുഴലി) സന്ധ്യ.

Chingantavida Kariyadan Balan passed away in Chundayil theru at Edachery