വില്ല്യാപ്പള്ളി ചാലിക്കുന്നുമ്മൽ ഫാത്തിമ അന്തരിച്ചു
വില്ല്യപ്പള്ളി: വില്ല്യാപ്പള്ളി ചാലിക്കുന്നുമ്മൽ ഫാത്തിമ അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു. ഭർത്താവ് ജെ.പി.മൊയ്‌ദു.
മക്കൾ: സബീന, ഹന്നത്. മരുമക്കൾ: മുഹമ്മദ്, സിറാജ്. സഹോദരങ്ങൾ: ഖദീജ, മൊയ്‌ദു, പരേതൻ മൂസ്സ.

Summary: Chilikkunnummal Fathima Passed away at Villiyappalli