ചെട്ടാന്‍ ചോല കിണര്‍ വെള്ളം ഇനി ധൈര്യമായി കുടിക്കാം; കിണര്‍ നവീകരിച്ച് കൂത്താളി പഞ്ചായത്ത്


ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ രാജശ്രീ അധ്യക്ഷത വഹിച്ചു. പി.എം.രാമദാസന്‍, കൃഷ്ണദാസ്, ബാബു.സി.സി, സത്യന്‍ സി.സി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.