മേമുണ്ടയിൽ ചെറുവത്ത് ചിരുത അന്തരിച്ചു


വടകര: വില്യാപ്പള്ളി മേമുണ്ട ചെറുവത്ത് ചിരുത അന്തരിച്ചു. 92 വയസ്സായിരുന്നു. ഭർത്താവ് പരേതനായ ചെറുവത്ത് ചോയി.

മക്കൾ: ലീല (മേപ്പയിൽ), ദാമോദരൻ ചെറുവത്ത്, ഉഷ (കുട്ടോത്ത്), ലളിത (പേരാമ്പ്ര), രവീന്ദ്രൻ ചെറുവത്ത്, രാമചന്ദ്രൻ ചെറുവത്ത്.

മരുമക്കൾ: പരേതനായ നാണു (മേപ്പയിൽ), സത്യൻ (പേരാമ്പ്ര), രാജേന്ദ്രൻ കുട്ടോത്ത്, മോളി (ആവള), ഷൈലജ (ആയഞ്ചേരി), സിന്ധു.(തോടന്നൂർ).