ചെറുവണ്ണൂർ കുന്നത്ത് മീത്തൽ സൂപ്പി അന്തരിച്ചു


ചെറുവണ്ണൂർ: ചെറുവണ്ണൂർ
കുന്നത്ത് മീത്തൽ സൂപ്പി അന്തരിച്ചു.
ഭാര്യ: കദീശ. മക്കൾ: ഷരീഫ്, സലീം, സലീന. മരുമക്കൾ: ബദരിയത്തു നൂറ, ജസീല, കുഞ്ഞിമൊയ്തി കീഴ്പ്പയ്യൂർ.

സഹോദരങ്ങൾ: കുന്നത്ത് മീത്തൽ മൂസ, കുഞ്ഞാമി കോവിൽ പാറക്കൽ മീത്തൽ,
മറിയം മഞ്ചേരി തറവട്ടത്ത് (മഠത്തിൽ മുക്ക്, ആവള), പരേതരായ മൊയ്തി, അമ്മദ്, ഇബ്രാഹിം, കുഞ്ഞയിഷ.