ചെറുവണ്ണൂർ കുന്നത്ത് മീത്തൽ കുഞ്ഞായിശ അന്തരിച്ചു


ചെറുവണ്ണൂർ: കുന്നത്ത് മീത്തൽ കുഞ്ഞായിശ അന്തരിച്ചു. ഭർത്താവ്: പരേതനായ അമ്മദ് എം.വി.

മകൾ: പാത്തുമ്മ. മരുമകൻ: പരേതനായ വാഴനകണ്ടി അമ്മദ്.

സഹോദരങ്ങൾ: കുന്നത്ത് മീത്തൽ മൂസ, സൂപ്പി കോവിൽ പാറക്കൽ മീത്തൽ, കുഞ്ഞാമി കോവിൽ പാറക്കൽ മീത്തൽ, മറിയം മഞ്ചേരിതറവട്ടത്ത് (മഠത്തിൽ മുക്ക്, ആവള) പരേതരായ മൊയ്തി, അമ്മദ്, ഇബ്രാഹിം.