അയ്യപ്പസേവാ സംഘം ഭാരവാഹിയും ഗുരുസ്വാമിയുമായ ചെറുവണ്ണൂര്‍ കൊളങ്ങരക്കണ്ടി രാഘവന്‍ അന്തരിച്ചു


ചെറുവണ്ണൂര്‍: അയ്യപ്പസേവാ സംഘം ഭാരവാഹിയും ഗുരുസ്വാമിയുമായ കൊളങ്ങരക്കണ്ടി രാഘവന്‍ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു.

ഭാര്യ: ലീല. മകള്‍: സന്ധ്യ. മരുമകന്‍: വിനീഷ്.

സഹോദരങ്ങള്‍: കെ.കെ. കുമാരന്‍, കെ.കെ. കുഞ്ഞികേളു, പരേതരായ അമ്മാളു, നാരായണന്‍, നാരായണി.