ചെറുവണ്ണൂർ : കണ്ടീത്താഴ വേട്ടാറേമ്മൽ കദീശ അന്തരിച്ചു. 85 വയസ്സായിരുന്നു. പരേതനായ ഇബ്രാഹീമാണ് ഭർത്താവ്.
മക്കൾ: കുഞ്ഞബ്ദുല്ല, മുഹമ്മദലി സഖാഫി.
മരുമക്കൾ: ഫാത്തിമ പലച്ചുവട്, ആയിഷ സിവി