മടപ്പള്ളി മാളിയേക്കൽ പറമ്പിൽ ചെറുവാണ്ടി കുമാരൻ അന്തരിച്ചു


ഒഞ്ചിയം: മടപ്പള്ളി മാളിയേക്കൽ പറമ്പിൽ ചെറുവാണ്ടി കുമാരൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. പരേതയായ ജാനകിയാണ് ഭാര്യ. മക്കൾ: സുകുമാരൻ, സുനിൽകുമാർ, സുബീഷ്.

മരുമക്കൾ: ഉമ, സുധീഷ, പരേതയായ സനിഷ. സഹോദരങ്ങൾ: ഗംഗാധരൻ, ജാനകി. പേരമക്കൾ: അർജുൻ, അലേഗ്, നിവേദ്.

Summary: Cheruvandi Kumaran Passed away at Madappalli Maliyekkal Parambil