പ്രശസ്ത വിഷഹാരി ചെറുകാട് വെള്ളപ്പാലന്‍ കണ്ടി ശങ്കരന്‍ വൈദ്യര്‍ അന്തരിച്ചു


കായണ്ണ: പ്രശസ്ത വിഷഹാരിയും പാരമ്പര്യ വാത മര്‍മ ചികിത്സകനുമായ ചെറുക്കാട് വെള്ളപ്പാലന്‍ കണ്ടി ശങ്കരന്‍ വൈദ്യര്‍ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു.

ഭാര്യ :നാണി
മക്കള്‍ :പ്രസാദ്, അനിത, ഷീബ
മരുമക്കള്‍ :ഗീത (കോതോട് ), സുരേന്ദ്രന്‍ (മുചുകുന്ന് ), സത്യന്‍ (കോക്കല്ലൂര്‍ )
സഹോദരങ്ങള്‍: കല്യാണി, ജാനകി, സരോജിനി, പദ്മിനി, മോഹനന്‍, രജനി, ഗീത