കോൺഗ്രസ് പ്രവർത്തകനും റിട്ട. ഫിഷറീസ് ഉദ്യോഗസ്ഥനുമായ അരിക്കുളം ചെറിയാമൻ കണ്ടി നാരായണൻ നായർ അന്തരിച്ചു


അരിക്കുളം: കോൺഗ്രസ് പ്രവർത്തകനും റിട്ടയേർഡ് ഫിഷറീസ് ഉദ്യോഗസ്ഥനുമായ ചെറിയാമൻ കണ്ടി നാരായണൻ നായർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസാണ്. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം കമ്മറ്റി അംഗമാണ്.

ഭാര്യ: തങ്കമണി. മക്കൾ : ഷിനീഷ് ( ദുബായ്) ,ഷീബ (തിരുവങ്ങൂർ).
മരുമക്കൾ : ശ്രീകല (നെക്സ് ഹോംസ്, കോഴിക്കോട്), രഘുനാഥ് (തിരുവങ്ങൂർ , റിട്ട. ആർമി )
സഹോദരങ്ങൾ: പത്മനാഭൻ നായർ, ജാനകിയമ്മ, ബാലകൃഷ്ണൻ, ശശീന്ദ്രൻ , രാമചന്ദ്രൻ.

സംസ്ക്കാരം ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് വീട്ടു വളപ്പിൽ.