ചെരണ്ടത്തൂർ വളവിൽ നാണു അന്തരിച്ചു


ചെരണ്ടത്തൂർ: വളവിൽ നാണു അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.

അച്ഛന്‍: പരേതനായ വളവിൽ കണ്ണന്‍.


അമ്മ: പാറു.

സഹോദരങ്ങൾ : ചന്ദ്രൻ, ശ്രീധരൻ,രാധ, വസന്ത, വനജ, പ്രേമിനി, ലക്ഷ്മണൻ, വിനയൻ, വിലാസിനി.

Description: Cherandathur valavil Nanu passed